SEARCH


Vaidyarachan Theyyam (വൈദ്യരച്ചന്‍ തെയ്യം)

Vaidyarachan Theyyam (വൈദ്യരച്ചന്‍ തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


വൈദ്യരച്ചന്‍ തെയ്യം :
വണ്ണാന്‍ സമുദായം കെട്ടിയാടുന്ന തെയ്യമാണ്‌ വൈദ്യരച്ചന്‍ തെയ്യം. രാമന്തളിയിലെ കൊട്ടില വീട് തറവാട്ടിലെ മഹാസിദ്ധനായ കാരണവര്‍. പോയൊളിച്ച പ്രാണനെ വിളിച്ചു വരുത്തുന്ന വൈദ്യശിരോമണി, മന്ത്രമൂര്ത്തികളെ മന്ത്രക്കളത്തില്‍ വരുത്തുന്ന മാന്ത്രികന്‍. പേരെടുത്ത ഈ വൈദ്യര്‍ വൈദ്യനാഥ മൂര്ത്തിയുടെ വലിയ ഭക്തനായിരുന്നു. തന്റെ മൂര്ത്തിയുടെ കല്പ്പന ശിരസാ വഹിച്ചു കൊണ്ട് ഗ്രന്ഥമെല്ലാം ചുട്ടെരിച്ചു ആ ഭസ്മം കോരിക്കുടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ ഭക്തന്‍ പിന്നീടു വൈദ്യരച്ചന്‍ തെയ്യമായി ആരാധന നേടി.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848